Channel 17

live

channel17 live

ചാലക്കുടി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന കൗണ്‍സിംഗം എ.സി.മൊയ്തീന്‍ എം.എല്‍എ.ഉദ്ഘാടനം ചെയ്തു

ഇടതുപക്ഷ ജനാധിപത്യ മുന്നണി ചാലക്കുടി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന കൗണ്‍സിംഗം എ.സി.മൊയ്തീന്‍ എം.എല്‍എ.ഉദ്ഘാടനം ചെയ്തു.സിപിഐ നേതാവ് മുന്‍ എംഎല്‍എ എ.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗവും പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്‍റുമായ കെ.കെ.അഷറഫ്,സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയുമായ യു.പി.ജോസഫ്,സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ.വി.വസന്തകുമാര്‍,എന്‍.സി.പി.സംസ്ഥാന കൗണ്‍സിലംഗം എ.വി.വല്ലഭന്‍,കോണ്‍ഗ്രസ്സ് എസ് ജില്ലാ പ്രസിഡന്‍റ് സി.ആര്‍.വത്സന്‍,ആര്‍.ജെ.ഡി.സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മൊറേലി,കേരള കോണ്‍ഗ്രസ്സ് എം ജില്ലാ പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്,ഐഎന്‍എല്‍ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ചാമക്കാല,കേരള കോണ്‍ഗ്രസ്സ്(ബി)നേതാവ് അഡ്വ.അരുണ്‍ മേനോന്‍, മുന്‍ എംഎല്‍എ ബി.ഡി.ദേവസ്സി,,ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ സി.വി.ജോഫി,എം.വി.ഗംഗാധരന്‍, കെ.എസ്.അശോകന്‍, ജോര്‍ജ്ജ്.വി.ഐനിക്കല്‍,പോളി ഡേവീസ്,ഷോജന്‍.ഡി.വിതയത്തില്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ആതിര ദേവരാജന്‍,പി.സി.ബിജു,എം.എസ്.സുനിത,മായ ശിവദാസന്‍അമ്പിളി സോമന്‍,ചാലക്കുടി നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സി.എസ്.സുരേഷ്,കോടശ്ശേരി പഞ്ചായത്ത് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഇ.എ.ജയതിലകന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!