Channel 17

live

channel17 live

ചാലക്കുടി കല്ലേലി ബാറിൽ സ്റ്റേഷൻ റൗഡിയും യുവാവും പരസ്പരം ഏറ്റുമുട്ടി, രണ്ട് പേരുടെയും പരാതിയിൽ കേസെടുത്തു ; രണ്ട് പേരും റിമാന്റിൽ

ചാലക്കുടി : 07.06.2025 തിയ്യതി രാത്രി 10.30 മണിക്ക് ചാലക്കുടി കല്ലേലി ബാറിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച ചാലക്കുടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ചാലക്കുടി പരിയാരം തൃപ്പേപ്പിള്ളി സ്വദേശി പുളിക്കൻ വീട്ടിൽ ജെഫിൻ 34 വയസ്, വെള്ളിക്കുളങ്ങര കുറ്റിച്ചിറ ചായ്പൻകുഴി സ്വദേശി തെക്കെകുന്നത്ത് വീട്ടിൽ സൗരവ് 26 വയസ് എന്നിവരാണ് സംസാരിച്ച് വാക്കു തർക്കത്തിലായി ഉന്തും തള്ളുമുണ്ടായതിനെ തുടന്നുള്ള വൈരാഗ്യത്താൽ പരസ്പരം ആക്രമിച്ചത്. ഈ സംഭവത്തിന് ജെഫിന്റെയും സൗരവിന്റെയും പരാതികളിൽ 2 കേസുകൾ രജിസ്റ്റർ ചെയ്തു. 2 പേരെയും അറസ്റ്റ് ചെയ്ത് കോതിയൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!