പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിൽ ഹൈജംപ്, ലോംഗ്ജംപ്, ട്രിപ്പിൾ ജംപ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുത്തൻചിറ ഗവ.വി.എച്ച്.എസ്.എസിലെ അനീറ്റ ഐറിഷ് കൊമ്പത്തുകടവ്, പടമാട്ടുമ്മൽ ഐറിഷിൻ്റെയും, സിന്ധുവിൻ്റെയും മകൾ ആണ്.
ചാലക്കുടി കാർമ്മൽ സ്റ്റേഡിയത്തിൽ നടന്ന മാള ഉപജില്ല കായിക മേളയിൽ പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിൽ ഹൈജംപ്, ലോംഗ്ജംപ്, ട്രിപ്പിൾ ജംപ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുത്തൻചിറ ഗവ.വി.എച്ച്.എസ്.എസിലെ അനീറ്റ ഐറിഷ് കൊമ്പത്തുകടവ്, പടമാട്ടുമ്മൽ ഐറിഷിൻ്റെയും, സിന്ധുവിൻ്റെയും മകൾ ആണ്. പ്ലസ് ടു വിദ്യാർത്ഥിനി. ഇപ്പോൾ കൊടുങ്ങല്ലൂർ അക്കാഡമിയിൽ പരിശീലനം നടത്തുന്നു.