തിരുവോണ ദിനത്തോടനുബന്ധിച്ച് ചാലക്കുടി ഗവൺമെൻറ് ആശുപത്രിയിൽ സേവാഭാരതി നൽകിക്കൊണ്ടിരിക്കുന്ന പതിവ് പ്രഭാതഭക്ഷത്തോടൊപ്പം ഇന്ന് വിശേഷാൽ പാലട പായസവും, കായ വറുത്തതും , ശർക്കര പുരട്ടിയും , പഴം നുറുക്കും നൽകി.
തിരുവോണ ദിനത്തോടനുബന്ധിച്ച് ചാലക്കുടി ഗവൺമെൻറ് ആശുപത്രിയിൽ സേവാഭാരതി നൽകിക്കൊണ്ടിരിക്കുന്ന പതിവ് പ്രഭാതഭക്ഷത്തോടൊപ്പം ഇന്ന് വിശേഷാൽ പാലട പായസവും, കായ വറുത്തതും , ശർക്കര പുരട്ടിയും , പഴം നുറുക്കും നൽകി. സേവാഭാരതി അന്നദാനം തുടങ്ങിയതു മുതൽ എല്ലാ ഓണം വിഷു മുതലായ വിശേഷ ദിവസങ്ങളിൽ മൂടങ്ങാതെ വിശേഷാൽ മധുരം നൽകിവരുന്നു , ഇന്നത്തെ അന്നദാന വിതരണത്തിന് സേവാഭാരതി പ്രസിഡണ്ട് പീതാംബരൻ കെ രക്ഷാധികാരി കെ. എൻ ഹരിനാരായണൻ , ജോയിൻ സെക്രട്ടറി ആദർശ് പനമ്പിള്ളി , IT കോഡിനേറ്റർ നിഷിൽ വിജയൻ, ട്രഷറർ സൗമ്യ പ്രദീഷ് , ആയാം കൺവീനർമാരായ മോഹനൻ പി എൻ , ശ്രീനിവാസ് കെ , ഗിരിജ മേനോൻ , എന്നിവർ നേത്യത്വം നൽകി.