Channel 17

live

channel17 live

ചാലക്കുടി നഗരസഭയിൽ സ്വാതന്ത്ര്യ ദിനാഘോഷം

നഗരസഭ അങ്കണത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്ക് ശേഷം,
ചെയർമാൻ എബി ജോർജ്ജ് ദേശീയ പതാക ഉയർത്തി.

ചാലക്കുടി നഗരസഭയിൽ സ്വാതന്ത്ര്യ ദിനാഘോഷം. നഗരസഭ അങ്കണത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്ക് ശേഷം, ചെയർമാൻ എബി ജോർജ്ജ് ദേശീയ പതാക ഉയർത്തി. ക്രസന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ബാന്റും മാർച്ച് പാസ്റ്റോഡും കൂടി ആരംഭിച്ച ചടങ്ങിൽ, ആസാദി കാ അമൃത് മഹോത്സവ് , മേരി മിട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി, വിമുക്തഭടൻ ക്യാപ്റ്റൻ സെബാസ്റ്റ്യൻ.എം.ജെയെ ആദരിച്ചു.

ചെയർമാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായി. ജനപ്രതിനിധികൾ, ജീവനക്കാർ, വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കാളികളായി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!