ചാലക്കുടി നഗരസഭ യുഡിഎഫ് ഭരണസമിതി നടത്തുന്ന വികസന അട്ടിമറിക്കെതിരെ ജനകീയ പ്രതിഷേധവുമായി എല്‍ ഡി എഫ്. സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി.നഗരസഭ പ്രതിപക്ഷ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സി.എസ്.സുരേഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍ ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.ജോണി,സിപിഎം ലോക്കല്‍ സെക്രട്ടറി കെ.ഐ.അജിതന്‍, ജനതാദള്‍ എസ് നേതാവ് ജോസ് ജെ പൈനാടത്ത്,എന്‍സിപി നേതാവ് അജു പുല്ലന്‍,നഗരസഭ എല്‍ഡിഎഫ് ഡെപ്യൂട്ടി ലീഡര്‍ ബിജി സദാനന്ദന്‍,കൗണ്‍സിലര്‍മാരായ ഷൈജ സുനില്‍,ലില്ലി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
ചാലക്കുടി നഗരസഭയുഡിഎഫ് ഭരണസമിതി നടത്തുന്ന വികസന അട്ടിമറിക്കെതിരെ ജനകീയ പ്രതിഷേധവുമായി എല്‍ ഡി എഫ്.സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി
