ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് MLA സനീഷ് കുമാർ ജോസഫിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതിൻ്റെ നിർമ്മാണോൽഘാടനം ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേ ണുകണ്ട രുമഠത്തിൽ അദ്ധ്യക്ഷനായിരുന്നു. കോടശേരി പഞ്ചായത്ത് പ്രസിഡൻ്റ് KP ജെയിംസ്,പി.കെ ജേക്കബ്, സി.വി ആൻ്റണി ലീനഡേവിസ്, പി.പി. പോളി, ലിജോ ജോൺ ,ഷാൻ്റി ജോസഫ്, എന്നിവർ ആശംസകളർപ്പിച്ചു.വനജ ദിവാകരൻ സ്വാഗതവും, സെക്രട്ടറി പ്രദീപ് പിജി നന്ദിയും അർപ്പിച്ചു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോസ് സോളി റിപ്പോർട്ട് അവതരിപ്പിച്ചു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് MLA സനീഷ് കുമാർ ജോസഫിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതിൻ്റെ നിർമ്മാണോൽഘാടനം ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് നിർവഹിച്ചു
