ജില്ലാ പ്രസിഡന്റ് ശ്രീ വിൻസെന്റ് കാട്ടുക്കാരന്റെ അധ്യക്ഷതയിൽ കെ പി സി സി ദേശീയ കായിക വേദിയുടെ ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് ആയി ശ്രീ കെ എം ഷമീർ മേത്തറെ നിയമിച്ചകൊണ്ടുള്ള അധികാര പത്രം തൃശൂർ ഡി സി സി പ്രസിഡന്റ് ശ്രീ ജോസ് വളൂർ കൈമാറുന്നു .ദേശീയ ക്കായികാവേദി സംസ്ഥാന ഭാരവാഹി ശ്രീ പ്രഭാകരൻ, ശ്രീ കല്ലൂർ ബാബു, ജില്ലാ ഭാരവാഹികളായ ശ്രീ കെ പി ഉദയൻ,ശ്രീ ഹംസ ശ്രീ എൻ ആർ സതീശൻ,എന്നിവർ ആശംസകൾ നേർന്നു.
ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് ആയി ശ്രീ കെ എം ഷമീർ മേത്തറെ നിയമിച്ചകൊണ്ടുള്ള അധികാര പത്രം തൃശൂർ ഡി സി സി പ്രസിഡന്റ് ശ്രീ ജോസ് വളൂർ കൈമാറി
