Channel 17

live

channel17 live

ചാലക്കുടി ലോക്സഭാ യു ഡി എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

അങ്കമാലി : ചാലക്കുടി യു ഡി എഫ് ലോക്സഭാ ഇലക്ഷൻ കമ്മറ്റി ഓഫീസ് അങ്കമാലിയിൽ മുൻ എം പി കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു. അങ്കമാലി ക്യാമ്പ് ഷെഡ് റോഡിൽ സി എഎസ് എ ഹാളിന് സമീപമാണ് ഇലക്ഷൻ കമ്മറ്റി ഓഫീസ് ഒരുക്കിയിരിക്കുന്നത്. സ്ഥാനാർഥി ബെന്നി ബഹനാൻ, എം എൽ എ മാരായ സനീഷ് കുമാർ ജോസഫ്, എൽദോസ് കുന്നപ്പിള്ളി, ഡി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ എം എൽ എ പി ജെ ജോയ്, കെടി ബെന്നി, ജെയ്സൺ ജോസഫ്, സക്കീർ ഹുസ്സൈൻ, ഷിയോപോൾ, ജോർജ് സ്റ്റീഫൻ, പിആർ മാണിക്യമംഗലം, സുബൈർ ഓണമ്പിള്ളി , ബ്ലോക്ക് പ്രസിഡന്റ്മാരായ ആന്റു മാവേലി , സെബി കിടങ്ങേൻ , വി ഓ പൈലപ്പൻ, കെ പി ബേബി, പി വി സജീവൻ, അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, ബേബി വി മുണ്ടാടൻ, കെഎസ് ഷാജി, സാംസൺ ചാക്കോ, കെ വി ജേക്കബ്, മനോജ് മുല്ലശ്ശേരി, ചന്ദ്രശേഖര വാരിയർ, പി വി ജോസ്, പൗലോസ് കല്ലറക്കൽ, കൊച്ചുത്രേസ് തങ്കച്ചൻ, പി എം നാസർ വി എ കരിം അഡ്വക്കേറ്റ് മുഹിയുദ്ദീൻ, എം ടി ജോയ്, കെ ബി സാബു, ബൈജു മേനാച്ചേരി, ഷൈജോ പറമ്പി, പി ബി സുനീർ,, കെ ബി സാബു , ജിന്റോ ജോൺ ഒജെ ജിനേഷ് എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!