Channel 17

live

channel17 live

ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ പരിശൂദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടി ഉയർത്തി

സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ പരിശൂദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് യൂറോപ്പ് സ്ലെബ്റ്റെ രൂപത ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് കൊടി ഉയർത്തി.

ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ പരിശൂദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് യൂറോപ്പ് സ്ലെബ്റ്റെ രൂപത ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് കൊടി ഉയർത്തി. വികാരി ഫാ.ജോളി വടക്കൻ , അസി: വികാരി മാരായ ഫാ.ലിജോ മണിമല കുന്നേൽ ഫാ. ഓസ്റ്റിൻ പാറയ്ക്കൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്നുള്ള ദിവസ ങ്ങളിൽ വൈകിട്ട് 5 ന് വിശുദ്ധ കുർബ്ബാന നോവേന ലദീഞ്ഞ്. രാത്രി 8 ന് ദിവ്യബലി. ഞായറാഴ്ച വൈകിട്ട് 6.30 ന് തിരുനാൾ ഒരുക്ക ധ്യാനം. 4 ന് വൈകിട്ട് 4.30 ന് എലൈത്തോലൻ മാരെ വാഴിക്കൽ സാൾ വെ ലദീഞ്ഞ്. 7 ന് 4.45 ന ദർശനസഭ സ്ഥാനികളെ വാഴിക്കൽ സാൾ വെ ലദീഞ്ഞ് 8 ന് 3.30 ന് മേരി നാമധാരികളുടെ സംഗമം . 5 ന് വിശുദ്ധ കുർബ്ബാന മാതാവിന്റെ രൂപം എഴുന്നെ ള്ളിച്ചു വെക്കൽ . ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം. 9 ന് 4.30 ന് തിരുനാൾ പ്രസുദേന്തി വാഴ്ച . 10 ന് തിരുനാൾ ദിനം രാവിലെ 10 ന് തിരുനാൾ പാട്ടു കൂർ ബാന .ഫാ. വിപിൻ കുരിശൂതറ സി എം ഐ കാർമ്മികത്വം വഹിക്കും. ഫാ. ജിജി കൂന്നേൽ സന്ദേശം നല്കും. 4.45 ന് മാതാവിന്റെ കൂട് തുറക്കൽ, പൊന്നു ചാർത്തൽ : വിശുദ്ധ കൂർ ബ്ബാന. 6 ന് തിരുനാൾ പ്രദിക്ഷണം. നേർച്ച പായസം വിതരണം .തുടർന്ന് ദൃശ്യ നൃത്ത മെഗാ ഷോ – ലാസറസ് ഉണ്ടായിരിക്കും.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!