റോട്ടറിയുടെ പുതിയ വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി, ചാലക്കുടി സെൻട്രൽ റോട്ടറിയുടെ പ്രസിഡൻറ് ശ്രീ അനീഷ് ജോർജ് ചാലക്കുടി ജി എൽ പി എസ് ഈസ്റ്റ് സ്കൂളിലും ആളൂർ സി എൽ പി സ്കൂളിലും കുട്ടികൾക്ക് വേണ്ടിയുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ മാരായ ശ്രീമതി ഐ എൻ ശ്രീജ, ശ്രീമതി വർഷ വർഗീസ്, ഡിസ്ട്രിക്ട് 3205 യൂത്ത് ചെയർമാൻ ശ്രീ ബിബിൻ മാണിക്യത്താൻ, അസിസ്റ്റൻറ് ഗവർണർ ശ്രീ അനൂപ് കെ സി, ടിത്ത് ജോ, ഷോബി കണിച്ചായി, വിനോദ് മാത്തച്ചൻ, ജോയി പാനികുളം എന്നിവർ സന്നിഹിതരായിരുന്നു.