Channel 17

live

channel17 live

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂളിൽ, ആർപ്പോ 2K23 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ശ്രീഹരി മൂർക്കന്നൂർ നമ്പൂതിരി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അജു എൽ. പുല്ലൻ അധ്യക്ഷത വഹിച്ചു.

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂളിൽ, ആർപ്പോ 2K23 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ശ്രീഹരി മൂർക്കന്നൂർ നമ്പൂതിരി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അജു എൽ. പുല്ലൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ് ലിൻ, അധ്യാപക പ്രതിനിധികളായ ജിനി ജോസ്, സി.വി. ദിവ്യ, വിദ്യാർത്ഥി പ്രതിനിധി സാന്ദ്ര ഷിജു എന്നിവർ പ്രസംഗിച്ചു. മാവേലി മന്നൻ്റെ വരവേൽപ്പോട് കൂടി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. മെഗാതിരുവാതിര, ഓണപ്പാട്ട്, പുലിക്കളി, ഓണസദ്യ എന്നിവ കൊണ്ട് സമ്പന്നമായിരുന്നു ഓണാഘോഷം.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!