പുത്തൻചിറ : വെള്ളൂർ സ്വദേശി തുലാക്കാട്ടും പ്പിള്ളി നാരായണൻ മകൻ വിപിൻ 34 ൻ്റെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ‘സേവാഭാരതി പുത്തൻചിറ സ്വരൂപിച്ച 15,000 രൂപ വിപിൻ ചികിത്സാ സഹായ നിധി കമ്മറ്റി ചെയർമാൻ MB മുരളിയും കൺവീനറും വാർഡ് മെമ്പറുമായഷൈലജ സന്തോഷും ചേർന്ന് പുത്തൻചിറസേവാഭാരതി ഭാരാവാഹി മതിയത്ത് മന നാരായണൻ നമ്പൂതിരിയിൽ നിന്ന്എറ്റ് വാങ്ങുന്നു, ബ്ലോക് പഞ്ചായത്ത് മെമ്പർ സുമിത ദിലീപ്, എക്സിക്യൂട്ടിവ് അംഗങ്ങളാ’യ , MA അബ്ദുൾ ഷുക്കൂർ, ഷാജി മഠത്തിപറമ്പിൽ, സിദ്ധിക് തോട്ടുങ്ങൽ, പി.സി. ബാബു, രതി, സുകുമാരൻ കറുത്തേ ടത്ത്. എന്നിവർ പങ്കെടുത്തു.
ചികിത്സാ സഹായ നിധി
