Channel 17

live

channel17 live

ചികിൽസാ സഹായം തേടുന്നു

ചാലക്കുടി വി.ആർ. പുരം സ്വദേശിയും, വാഹനാപകടത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയാലുമായിരുന്ന, കല്ലാട്ടുപറമ്പിൽ സുരേഷ്, ഇപ്പോൾ ഹാർട്ടിനും കിഡ്നിക്കും അസുഖം ബാധിച്ച് കറുകുറ്റി അപ്പോളോ ആശുപത്രിയിൽ
തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇദ്ദേഹത്തിന് ചിലവേറിയ സർജറി ഉൾപ്പെടെ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.സാമ്പത്തികമായ് ഏറെ പ്രയാസപ്പെടുന്ന നിർദ്ദന കുടുംബാംഗമായ സുരേഷിൻ്റെ ചികിൽസക്ക് വേണ്ടി എല്ലാവരും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. G Pay നമ്പർ 7736369311

32,33 വാർഡ് വികസന സമിതി.
വി.ആർ. പുരം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!