Channel 17

live

channel17 live

ചിപ്സ് ചലഞ്ച്‌ നടത്തി

ഓണാഘോഷ പരിപാടികൾ മാറ്റിവെച്ച് AIYF മാള മണ്ഡലം കമ്മിറ്റി മാള ടൗണിൽ ചിപ്സ് ചലഞ്ച്‌ നടത്തി.”വയനാടിന് ഒരു കൈത്താങ്ങ് ” ചിപ്സ് ചലഞ്ചിൻ നിന്നും ലഭിച്ച തുക മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു AlYF തൃശൂർ ജില്ലാ വൈസ്. പ്രസിഡന്റ് വിമ്പിൻ പടിയൂരിന് കൈമാറി ക്കൊണ്ട് ഉദ്ഘാടനം ചെയ്തു . AIYF മാള മണ്ഡലം സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഭിലാഷ് പി. എസ്. ലിമ്പിൻ പ്ലാക്കൽ , സൂർ ജിത്ത് കെ.ആർ , സിജു സുകുമാരൻ , അശ്വതി എം.എസ്. അപ്പു ഉരുണ്ടോളി, എന്നിവർ സംസരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!