Channel 17

live

channel17 live

ചീപ്പും ചിറയോട് അവഗണന

സഞ്ചാരികളെ ആകർഷിക്കുന്ന വെള്ളാങ്ങല്ലൂർ ചീപ്പും ചിറയോട് അധികൃതർക്ക് അവഗണന എന്ന് പരാതി പലതവണ ആവശ്യപ്പെട്ടിട്ടും ചീപ്പും ചിറയിൽ വേസ്റ്റ് ബിൻ സ്ഥാപിക്കാനോ, മാലിന്യം നീക്കം ചെയ്യാനോ, തകർന്നു വീണ ചാരു ബെഞ്ച് ശരിയാക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.അവഗണന തുടന്നാൽ നാട്ടുകാരെ മുന്നിൽ നിർത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ‘എൻ്റെ ചീപ്പുംചിറ ‘എന്ന whatsapp കൂട്ടായ്മയുടെ തീരുമാനം.

https://www.youtube.com/@channel17.online

    

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!