പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിലെ ധനശ്രീ കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന പവിഴം JLG യുടെ ചെണ്ടുമല്ലി വിളവെടുപ്പ് കുടുംബശ്രീ പ്രസിഡന്റ് ബാലാമണിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി. രേണുക ഉൽഘാടനം നിർവഹിച്ചു. സിഡിഎസ് മെമ്പർ ശിജി ഷൈജു സ്വാഗതം പറഞ്ഞു. ആദ്യ വില്പന ശ്രീമതി. തങ്കചന്ദ്രന് നൽകികൊണ്ട് കുടുംബശ്രീ സെക്രട്ടറി മിനി ദിനേശ് നിർവഹിച്ചു. CRP അജീഷ, കുടുംബശ്രീ അംഗങ്ങൾ. JLG അംഗങ്ങൾ.എന്നിവർ പങ്കെടുത്തു.
ചെണ്ടുമല്ലി വിളവെടുപ്പ്
