പട്ടേപ്പാടം: നിരഞ്ജന സതീഷ് എഴുതിയ നോവൽ ‘ചെമ്പരത്തിക്കാവിലെ ശിവഗംഗ ‘ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. പ്രകാശനം ചെയ്തു. ഖാദർ പട്ടേപ്പാടം ഏറ്റുവാങ്ങി. കെ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.എസ്.സുരേഷ്, പുഷ്പൻ മാടത്തിങ്കൽ, ടി.കെ. കബീർ, നിരഞ്ജന സതീഷ് എന്നിവർ സംസാരിച്ചു.
ചെമ്പരത്തിക്കാവിലെ ശിവഗംഗ നോവൽ പ്രകാശനം ചെയ്തു
