Channel 17

live

channel17 live

ചോളം കൃഷിയിറക്കി വിദ്യാർഥികൾ

സോക്കോർസോ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ 50 സെന്റ് ഭൂമിയിൽ മണി ചോളം കൃഷി യിറക്കി മാതൃകയായി.

മാള: സോക്കോർസോ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ 50 സെന്റ് ഭൂമിയിൽ മണി ചോളം കൃഷി യിറക്കി മാതൃകയായി. ചെറു ധന്യങ്ങളുടെ വർഷമായി 2023 നെ യുഎന്‍ഒ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണി ചോളം കൃഷി യിറക്കിയത് .മാള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അശോക് കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം കർമ്മം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിംസി സിഎംസി യോഗത്തില്‍ അധ്യക്ഷയായി . മാള കൃഷി ഓഫീസർ ഹുസൈൻ. പി. പി, മുഖ്യ പ്രഭാഷണം നടത്തി.വാർഡുമെമ്പർ ജോർജ് നെല്ലിശ്ശേരി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ ബിന്ദു നന്ദി പറഞ്ഞു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!