Channel 17

live

channel17 live

ജനനി സാംസ്കാരിക വേദി സ്വാതന്ത്ര്യദിനാഘോഷവും ഓണം കളി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും

ചാലക്കുടി ജനനി സാംസ്കാരിക വേദി സ്വാതന്ത്ര്യദിനാഘോഷവും ഓണം കളി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും SSLC +2 FULL A+ വിജയി ചവർക്കു അവാർഡ് വിതരണവും പായസ വിതരണവും നടത്തി.. ജനനി സാംസ്കാരിക വേദി ചെയർമാൻ ശ്രീ കെജി സുന്ദരൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ജനനി ജനറൽ കൺവീനർ ശ്രീ ടി വി ഷാജി സ്വാഗതം ആശംസിച്ചു. ബി ജെ പി സംസ്ഥാന സെക്രട്ടറി ശ്രീ എ നാഗേഷ് ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി എം എൽ എ ശ്രീ സനീഷ് കുമാർ ജോസഫ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. സിനി ആർട്ടിസ് ശ്രീ അനിൽ ആൻ്റോ മുഖ്യ അതിഥിയായി ശ്രീ സജീവ് പള്ളത്ത്ശ്രീ കെ പി ജോർജ്ജ് ശ്രീ. വി ആർ സത്യവാൻ ശ്രീ സി പി സെബാസ്ത്യൻ ശ്രീ സുനിൽ കാരപ്പാടം ശ്രീ വിനോജ് വി എം ശ്രീ അമൽ അതിയാരത്ത് ശ്രീ ബിജു വി ആർ പുരം ശ്രീ സുരേഷ് ഇയ്യാനി ശ്രീ പ്രദീപ് ഗോപി തുടങ്കിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!