ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ പുതിയ ഓഫിസ് ഠാണാവിൽ ഇ.ജി.. കോപ്ലക്സിൽ ജെ.സി ഐ.. ഭവനം മുനിസിപ്പൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയും ജെ.സി.ഐ. സോൺ പ്രസിഡൻഡ് മെജോ ജോൺസണും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ചാപ്റ്റർ പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സഞ്ജു പട്ടത്ത്. ട്രഷറർ ഷിജു കണ്ടംകുളത്തി, മുൻ പ്രസിഡന്റുമാരായ അഡ്വ ജോൺ നിധിർ തോമസ്, ടെൽസൺ കോട്ടോളി, ജോർജ് പുന്നേലി പറമ്പിൽ എന്നിവർ പ്രസംഗിച്ചു. അഭിഭാഷക ജോലിയിൽ 25 വർഷം പൂർത്തിയാക്കിയ അഡ്വ. ഹോബി ജോളി യെ ആദരിച്ചു.
ജെ.സി.ഐ. ഭവൻ ഉദ്ഘാടനം
