അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ മുതൽ ജൂലൈ 10 വരെ ബാങ്ക് അങ്കണത്തിൽ നടത്തുന്ന ഞാറ്റുവേലച്ചന്ത 2024 ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് വി.എം വത്സൻ നിർവ്വഹിച്ചു. കെ.വി. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി ടി പി ഷൈജു ബാങ്ക് ഡയറക്ടർമാരായ എം.കെ. ബാബു, ശിവജി ടി.കെ., ജോർജു നെല്ലിശ്ശേരി , ജോണി കോക്കാട്ടി, സാജിത ഇസ്മയിൽ , ബീന സാബു , രേഖ അനിൽകുമാർ എന്നിവർ സംസാരിച്ചു , ആദ്യ വിൽപന K C അപ്പുവിന് നൽകി നിർവ്വഹിച്ചു.
ഞാറ്റുവേല ചന്ത ഉദ്ഘാടനം
