നെൻമണിക്കര പാഴായിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു.പാഴായി സ്വദേശി മുല്ലയ്ക്കപറമ്പിൽ വീട്ടിൽ 59 വയസുള്ള തിലകനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.ഇവരുടെ വീടിന് സമീപത്തെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: ഗീത. മക്കൾ: സോണിയ, പ്രിയങ്ക.
മരുമക്കൾ: സന്ദീപ്,അജീഷ്.
ട്രെയിൻ തട്ടി വയോധികൻ മരിച്ചു
