Channel 17

live

channel17 live

ഡിഎംകെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം ശ്രീ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു

മാള പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് പരിസരത്തു നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്‌ സാദാശിവൻ ചക്കനാലിൽ അധ്യക്ഷത വഹിച്ചു കൊടുങ്ങല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി അനുമോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സെക്രട്ടറി അജ്മൽ ബാബു ഉൽഘാടനം നിർവഹിച്ചു.

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ സാമൂഹിക പരിഷ്കർത്താവായ ശ്രീമാൻ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു മാള പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് പരിസരത്തു നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്‌ സാദാശിവൻ ചക്കനാലിൽ അധ്യക്ഷത വഹിച്ചു കൊടുങ്ങല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി അനുമോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സെക്രട്ടറി അജ്മൽ ബാബു ഉൽഘാടനം നിർവഹിച്ചു ജോയിന്റ് സെക്രട്ടറി ശശി നെട്ടിശേരി അയ്യങ്കാളിയും സാമൂഹിക പരിഷ്കരണവും അതിനു ദ്രാവിഡ മക്കളിൽ ഉള്ള പ്രസക്തിയെ കുറിച്ച് വിശദമായി സംസാരിച്ചു ചടങ്ങിൽ തൃശ്ശൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ബെന്നി അയ്യന്തോൾ തൃശ്ശൂർ നിയോജകമണ്ഡലം സെക്രട്ടറി ബിജു സി ടി യൂത്ത് വിങ് ജില്ലാ സെക്രട്ടറി ജിനോയ് സി ജോബായ് ജോയിന്റ് സെക്രട്ടറി സലീഷ് നാലകത്തു എന്നിവർ പങ്കെടുത്തു ചടങ്ങിന് ശേഷം ജനങ്ങൾക്ക് മധുരം വിതരണം ചെയുകയും ചെയ്തു

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!