Channel 17

live

channel17 live

ഡോൺ ബോസ്കോ സ്കൂൾ വായന ദിനവും അവാർഡ് ഡേയും

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ വായന ദിനവും അവാർഡ് ഡേയും ലാറ്റിനമേരിക്കൻ ഗുഡ് വിൽ അസാസിഡറും ഐ.സി.എൽ ഫിൻ കോർപ്പ് സി.എം.ഡി.യുമായ അഡ്വ.കെ.ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സന്തോഷ് മണി കൊമ്പിൽ, വൈസ് പ്രിൻസിപ്പൽ ഫാ.ജിതിൻ മൈക്കിൾ, ഐ.എസ്.സി. പ്രിൻസിപ്പൽ ലൈസ സെബാസ്റ്റ്യൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ജോയ്സൺ മുളവരിക്കൽ, സ്പിരിച്ചൽ ആനിമേറ്റർ ഫാ. വർഗീസ് ജോൺ, എൽ.പി.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ. ഓമന വി.പി, പി.ടി.എ. പ്രസിഡന്റ് ടെൽസൺ കോട്ടോളി, അലുമിനി പ്രസിഡന്റ് സിബി പോൾ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി. പ്ലസ് ടു വിദ്യാർത്ഥികളിൽ ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളേയും ആദരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!