Channel 17

live

channel17 live

ഡൽഹിയിൽ നടക്കുന്ന കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ലീഡർ സ്ക്വയറിൽ കർഷകർ ദീപം തെളിയിച്ചു

ഡൽഹിയിൽ നടക്കുന്ന കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ലീഡർ സ്ക്വയറിൽ കർഷകർ ദീപം തെളിയിച്ചു. കോൺഗ്രസ് ഡിസിസി സെക്രട്ടറി TA ആന്റോ ഉദ്ഘാടനം ചെയ്തു, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ബിജു കുരിശിങ്കൽ അധ്യക്ഷത വഹിച്ചു, ചാലക്കുടി ബ്ലോക്ക് പ്രസിഡണ്ട് VOപൈലപ്പൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി PK അരുൺകുമാർ, സംസ്ഥാന കമ്മിറ്റി മെമ്പർ മനേഷ് സെബാസ്റ്റ്യൻ, കോൺഗ്രസ് കാടുകുറ്റി മണ്ഡലം പ്രസിഡണ്ട് തോമസ് കണ്ണത്ത് കോൺഗ്രസ്പരിയാരം മുൻ മണ്ഡലം പ്രസിഡണ്ട് ജോൺസൺ കണ്ടൻ കുളത്തി, ജോസ് ആട്ടോക്കാരൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് തോമസ് മണ്ടി, പി കെ ആന്റി, ബിജു പറമ്പി, ജോസ് കോച്ചേക്കാടൻ, ജോജു ചെങ്ങിനി മറ്റം ഡേവിസ് ആചാടൻ, ,PAസാബു മേലൂർ, ബിനു ജി നായർ കൊടകര, കെ കെ ലാസർ കല്ലേലി, തുടങ്ങിയവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!