കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലുള്ള മോളി ബാബു പാലമ്പിള്ളിക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടിന്റെ താക്കോൽ ദാനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു നിർവഹിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രവി,വാർഡ് മെമ്പർ ലിജോ ജോസ്, VEO അമ്പിളി , ബൈജു വെളിയത്തുപറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
താക്കോൽ ദാനം
