Channel 17

live

channel17 live

തിമിര നിർണ്ണയ ക്യാമ്പ് നടത്തി

അന്നമനട ഗ്രാമ പഞ്ചായത്തും പഞ്ചായത്ത്തല സ്നേഹദീപം വയോജന ക്ലബ്ബും ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന, തിമിര നിർണ്ണയ ക്യാമ്പ് നടത്തി.അന്നമനട ഗവ. UP.സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയൻ ഉദ്ഘാടനം ചെയ്യ്തു . ക്ലബ് പ്രസിഡന്റ് പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ TK സതീശൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജു സതീശൻ ക്ലബ് സെക്രട്ടറി PK മോഹനൻ. ക്ലബ്ബ് ട്രഷറർ സെയ്തുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!