Channel 17

live

channel17 live

തിരികെ വിദ്യാലയത്തിലേക്ക്‌ എന്ന പരിപാടിയുടെ ഭാഗമായി പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ സംഘടിപ്പിച്ച ചടങ്ങ് പൊയ്യ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു

അനില സുനിൽ, സി. എൻ. സുധാർജ്ജുനൻ, ജോമി, സ്മിത. വി. ടി. എന്നിവർ പ്രസംഗിച്ചു.400 ഓളം വനിതകൾ സംബന്ധിച്ചു.

കുടുംബ ശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന തിരികെ വിദ്യാലയത്തിലേക്ക്‌ എന്ന പരിപാടിയുടെ ഭാഗമായി പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ സംഘടിപ്പിച്ച ചടങ്ങ് പൊയ്യ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു. അനില സുനിൽ, സി. എൻ. സുധാർജ്ജുനൻ, ജോമി, സ്മിത. വി. ടി. എന്നിവർ പ്രസംഗിച്ചു.400 ഓളം വനിതകൾ സംബന്ധിച്ചു.
കുഴൂർ ഗവ :ഹൈസ്കൂളിൽ സി ഡി എസ്സിലെ 600 അയല്‍ക്കൂട്ട വനിതകള്‍ പങ്കെടുത്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കൊടിയൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. ബിജി സാജു, സണ്ണി കൂട്ടാല, സന്തോഷ്‌ കുമാർ, റിൻസി, സേതുമോൻ ചിറ്റേത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!