Channel 17

live

channel17 live

തിരുനാൾ കൊടിയേറ്റം

വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെയും, പരി.കന്യകാ മറിയത്തിന്റെയും സംയുക്ത തിരുനാൾ കൊടിയേറ്റം, വികാരി ജനറാൾ മോൺ.ജോസ് മാളിയേക്കൽ നിർവഹിച്ചു. 10, 11 തീയതികളിൽ ആണ് തിരുന്നാൾ.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!