പുത്തൻ ചിറ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുത്തൻചിറ പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദേവസ്വം ഓഫീസ് ബിൽഡിംങ്ങ് ശിലാസ്ഥാപനം ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
രാജേഷ് ആറേലിൽ , പി.സി ബാബു, ജി.കെ ഗോപാലകൃഷ്ണൻ, പി. ഐ രവി എന്നിവർ പ്രസംഗിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുത്തൻചിറ പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദേവസ്വം ഓഫീസ് ബിൽഡിംങ്ങ് ശിലാസ്ഥാപനം ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു
