തുമ്പരശ്ശേരി സെ.മേരീസ് ദൈവാലയത്തിലെ കുരുക്കഴിക്കുന്ന മാതാവിന്റെ ഊട്ടു തിരുനാളിന് ദയാനഗർ പള്ളി വികാരി ഫാ. സാംസൺ എലുവത്തിങ്കൽ കൊടി ഉയർത്തുന്നു. വികാരി ഫാ.ഡോഫിൻ കാട്ടുപറമ്പിൽ സമീപം.
തുമ്പരശ്ശേരി സെ.മേരീസ് ദൈവാലയത്തിലെ കുരുക്കഴിക്കുന്ന മാതാവിന്റെ ഊട്ടു തിരുനാളിന് കൊടി ഉയർത്തി
