ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ മേഘന, സുജിത് യൂണിറ്റ് കമ്മറ്റി അംഗങ്ങളായ സിജില, സെബിൻ, നിശാന്ത്, സി.പി.ഐ. എം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
37-മത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ നൈനികക്ക് ഡി.വൈ.എഫ്.ഐ. എലവത്തൂർ യുണിറ്റിന്റെ ഉപഹാരം നൽകി അനുമോദിച്ചു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ മേഘന, സുജിത് യൂണിറ്റ് കമ്മറ്റി അംഗങ്ങളായ സിജില, സെബിൻ, നിശാന്ത്, സി.പി.ഐ. എം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.