തൃശ്ശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആളൂർ, മുരിയാട്, പുറത്തിശ്ശേരി എന്നിവിടങ്ങളിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ, മുൻ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ,ഡിസിസി സെക്രട്ടറിമാരായ സജീവൻ കുരിയച്ചിറ, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡണ്ട് മാരായ ബാബു തോമസ്, സാജു പാറേക്കാടൻ,പി കെ ഭാസി , ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തൃശ്ശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആളൂർ, മുരിയാട്, പുറത്തിശ്ശേരി എന്നിവിടങ്ങളിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു
