ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം പിൻവലിക്കുക, ശക്തൻ സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികൾ 30ന് പണിമുടക്കി. ഇതിനു മുന്നോടിയായി തിങ്കളാഴ്ച്ച ശക്തൻ സ്റ്റാൻഡിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണയും സംഘടിപ്പിച്ചു.
തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന മുഴുവൻ ബസ്സുകളും 30ന് പണിമുടക്കി
