ബഹു ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കാറളം, കാട്ടൂർ പഞ്ചായത്തുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു വിവിധ എൻ എസ് എസ് യൂണിറ്റുകൾ സമാഹരിച്ച അവശ്യവസ്തുക്കൾ ക്യാമ്പുകളിലേക്ക് വിതരണവും ചെയ്തു സന്ദർശനത്തിന് മന്ത്രിയോടൊപ്പം കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
