Channel 17

live

channel17 live

ദേവദർശൻ ആർ നായർക്ക് ട്വന്റി ട്വന്റി മെമെന്റോ നൽകി ആദരിച്ചു

ചാലക്കുടി: അഖിലേന്ത്യ തല ത്തിൽ നടന്ന നീറ്റ് പരീക്ഷയിൽ 100% മാർക്കും നേടി ഒന്നാമതെ ത്തിയ കൊരട്ടി സ്വദേശി ദേവദർശൻ ആർ നായർക്ക് ട്വന്റി ട്വന്റി ചാ ലക്കുടി നിയോജകമണ്ഡലം ക മ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്കുടി നിയോജകമണ്ഡലം കമ്മറ്റി കൺവീനർ Adv സണ്ണി ഗോപുരൻ മെമെന്റോ നൽകി ആദരിച്ചു.

ചാലക്കുടി നിയോജകമണ്ഡലം കോഡിനേറ്റേഴ്സ് ,സൗദ ബീവി ,വേലായുധൻ, സണ്ണി നാലപ്പാട്ട് ,PA ശ്രീനിവാസൻ , ഫിലിപ്പ് കുര്യൻ ,ജോജോ ഫെൻസർ ,K.J ജോൺസൻ , വിൻസന്റ് പടമാടൻ ,ജിത്തു മാധവ് ,ആശ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!