രാജസ്ഥാനിലെ ചിറ്റൂർ ഗ്രഹ് വച്ച് നടക്കുന്ന ദേശീയ സബ്ജൂനിയർ ഹാൻ്റ് ബോൾ ചാബ്യൻഷിപ്പിപ്പിൽ കേരളത്തിനു വേണ്ടി ജേഴ്സി അണിയുന്ന അന്നനാട് യൂണിയൻ ഹയർ സെക്കൻ്റെറി സ്കൂളിലെ ഒമ്പത് ഹാൻ്റ് ബോൾ താരങ്ങൾ (1.) ശിവറാം മേനോൻ (2.)ആദിനാഥ് പി .എസ് (3.) ആദിദേവ് എ. ആർ (4.) അഭിനവ് അരുൺകുമാർ (5.) വൈഗ പി. കൃഷ്ണ ( 6.) ട്രീസ സ്റ്റെൽന ടെൻസൺ (7.) സൗപർണിക എ. ജി ( 8.) ദേവനന്ദ രതീഷ് (9.) അതുല്ല്യ ഷാജു.
ദേശീയ സബ് ജൂനിയർ ഹാൻ്റ്മ്പോൾ ചാബ്യൻ ഷിപ്പിൽ അന്നനാടിൻ്റെ നവരത്നങ്ങൾ
