Channel 17

live

channel17 live

ദ്വിദിന സഹവാസ ക്യാമ്പ്

ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സമത്വ ജ്വാല തെളിയിച്ചു കൊണ്ട് ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് കൗൺസിലർ ശ്രീമതി. മിനി സണ്ണി ഉദ്ഘാടനം ചെയ്തു.

ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സമത്വ ജ്വാല തെളിയിച്ചു കൊണ്ട് ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് കൗൺസിലർ ശ്രീമതി. മിനി സണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.വി റാൽഫി. അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ശ്രീമതി. ധന്യ. കെ.ആർ സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി.റോസ്മിൻ. എ. മഞ്ഞളി നന്ദിയും അർപ്പിച്ചു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജിഷ ജോബി തുടക്കം കുറിച്ചു. ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങൾ മുൻ നിർത്തിയുള്ള ഈ ക്യാമ്പ് ചൊവ്വാഴ്ച അവസാനിക്കും’

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!