ചാലക്കുടി ടൗൺ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ ജോയ് മൂത്തേടന്റെ അധ്യക്ഷതയിൽ അസുഖബാധിതരായ ബാങ്ക് മെമ്പർമാരിൽ എൻ കെ റാഫേൽ ഗ്രേസി ആന്റണി ബെന്നി കെ ആർ സന്തോഷ് യുകെ ലാൽ പിജി തോമസ് ജോസഫ് പി എന്നീ മെമ്പർമാർക്ക് അംഗസമാശ്വാസ നിധിയിൽ നിന്നും ലഭിച്ച ധനസഹായം ബാങ്ക് മുൻ പ്രസിഡണ്ട് ശ്രീ എം എം അനിൽകുമാർ വിതരണം ചെയ്തു യോഗത്തിൽ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.
ധനസഹായം വിതരണം ചെയ്തു
