യൂത്തുകോൺഗ്രെസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ഗവണ്മെന്റ് ആശുപത്രിയുടെ മുന്നിൽ കേരളത്തിലെ ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ ധർണ നടത്തി യോഗം യൂത്തുകോൺഗ്രെസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഓ ജെ ജെനീഷ് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹകീം ഇക്ബാൽ അധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് കോൺഗ്രസ്പ്രെസിഡന്റ് പി ഡി ജോസ് , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രെട്ടറി ഔസേപ്പച്ചൻ, സന്തോഷ് ആത്തപ്പിള്ളി , സോയ്കോലഞ്ചേരി , സാനി ചക്കാലക്കൽ , എം എ ജോജോ , അനൂപ് ആനപ്പാറ , രാഹുൽ വിജയൻ ,രാഹുൽ ഗോപാലകൃഷ്ണൻ , ചന്ദു പള്ളിയിൽ ,മുഹമ്മദ് സിനാൻ, അമൻ അൻസാർ , മിഥുൻ മുരളീധരൻ , കെ ആ ർ പ്രേമ , ജിനേഷ് പി ആർ,സിജിൻ ഉമ്മർ എന്നിവർ സംസാരിച്ചു.
ധർണ നടത്തി
