ഡൊമിനിക്ജോമോൻ അധ്യക്ഷത വഹിച്ചു.
നവകേരള സദസ്സ് പൊയ്യ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു.ഡൊമിനിക് ജോമോൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ റിജിൽ വിശദീകരണം നടത്തി.
എ. എസ്. വിജീഷ് സ്വാഗതവും സിബി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.