ബ്രൈറ്റ് സ്റ്റാർ ക്ലബ്ബിന് സമീപം മുൻ നഗരസഭ വൈസ് ചെയർമാനും മുൻ സി.പി.എം. ഏരിയ കമ്മറ്റി മെമ്പർ മായവട്ടുകളത്തിൽ നാരായണൻ മകൻ രാജൻ 98 വയസ്സ് നിര്യാതനായി.
നോർത്ത് ചാലക്കുടി . ബ്രൈറ്റ് സ്റ്റാർ ക്ലബ്ബിന് സമീപം മുൻ നഗരസഭ വൈസ് ചെയർമാനും മുൻ സി.പി.എം. ഏരിയ കമ്മറ്റി മെമ്പർ മായവട്ടുകളത്തിൽ നാരായണൻ മകൻ രാജൻ 98 വയസ്സ് നിര്യാതനായി. സംസ്ക്കാരകർമ്മം 19-8. 2023 . ശനിയാഴ്ച് രാവിലെ 11 ന് നഗരസഭ ക്രിമിറ്റോറിയത്തിൽ . ഭാര്യ പരേതയായതങ്കമ്മ. ചാലക്കുടി പുളിക്കൻ കുടുംബാഗം. മക്കൾ ഓമന ,ശശി, വിജയൻ, മുരളി, സുരേഷ്, ഷാജി, പരേതനായ ദിലീപ്, രാജിവ് . മരുമക്കൾ, സുന്ദരൻ, സുജാത, വിജി. ജിജി. ജിനി, സ്മിത,