ആളൂർ: വടക്കേപീടിക ലോനപ്പൻ പോൾ (83) നിര്യാതനായി. ഭാര്യ കല്ലംക്കുന്ന് ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ കുടുംബാംഗം മേരി. മക്കൾ: ജിയോ, ജിൻസി, ജീസൺ. മരുമക്കൾ: സിന്ധു, ജോയ്, സിബ. സംസ്കാരം 3-1-2024 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ആളൂർ വരപ്രസാദനാഥ പള്ളി സെമിത്തേരിയിൽ.
നിര്യാതനായി
