നിലമ്പൂരിലെ UDF സ്ഥാനാർത്ഥിയുടെ മിന്നുന്ന വിജയം അന്നമനടയിലെ UDF പ്രവർത്തകർ പ്രകടനം നടത്തി ആഘോഷിച്ചു.മണ്ഡലം പ്രസിഡൻ്റ് PK തിലകൻ,VAഅബ്ദുൾകരീം,PD ജോസ് ,നൗഷാദ് വാളൂർ,Adv.നിർമ്മൽ സി.പാത്താടൻ,MH ഫൈസൽ,KK രവിനമ്പൂതിരി,രാഹുൽ വിജയൻ,സാനി ചക്കാലക്കൽ,ഡേവീസ് കുര്യൻ,സുമേഷ് VG,ഫസൽ VAഎന്നിവർ നേതൃത്വം നൽകി.
നിലമ്പൂരിലെ UDF സ്ഥാനാർത്ഥിയുടെ മിന്നുന്ന വിജയം അന്നമനടയിലെ UDF പ്രവർത്തകർ പ്രകടനം നടത്തി ആഘോഷിച്ചു
