Channel 17

live

channel17 live

നീന്തൽ പരിശീലനം ആരംഭിച്ചു

അവിട്ടത്തൂർ : എൽ.ബി എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ നീന്തൽ മത്സരത്തിനായിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള പരിശീലനം ഓങ്ങിച്ചിറ നീന്തൽ കുളത്തിൽ ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മാനേജർ കെ.കെ. കൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ.എസ്. സജ്യു അധ്യക്ഷത വഹിച്ചു . മാനേജ്മെൻ്റ് കമ്മറ്റി അംഗം എ.സി. സുരേഷ് , പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റർ മെജോപോൾ ,ഫസ്റ്റ് അസിസ്റ്റൻഡ് എൻ എസ്. രജനിശ്രീ . ഫിസിക്കൽ എഡുക്കേഷൻ ടീച്ചർ ആൾഡ്രിൻ ജെംയ്സ് , എം.സി. ഋഷിൽ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!