Channel 17

live

channel17 live

നെല്ലായിയിലുള്ള വർക്ക് ഷോപ്പിൽ നിന്ന് 2 മോട്ടോർ സൈക്കിളുകൾ മോഷണം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. മോട്ടോർ സൈക്കിളുകൾ കടത്താനുപയോഗിച്ച പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു

കൊടകര : നന്തിക്കര സ്വദേശി പൂത്താടൻ വീട്ടിൽ വിനീഷ് 38 വയസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള നെല്ലായിയിലെ വർക്ക് ഷോപ്പിന് മുൻവശത്ത് പണിയാൻ വെച്ചിരുന്ന ഹോണ്ട യൂണികോൺ, ബജാജ് സി ടി 100 എന്നീ മോട്ടോർ സെക്കിളുകൾ 12-05-2025 തിയ്യതി രാത്രി 07.30 മണിക്കും 13-05-2025 തിയ്യതി രാവിലെ 09.30 മണിക്കും ഇടയിലുള്ള സമയം പിക്കപ്പ് വാനിൽ കയറ്റി മോഷ്ടിച്ച് കൊണ്ട് പോയ സംഭവത്തിന് പട്ടാമ്പി രായമംഗലം സ്വദേശികളായ പള്ളത്ത് കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് റാഷിദ് 25 വയസ്, വേങ്ങപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 22 വയസ്സ് , എറണാകുളം പറവൂർ പുത്തൻ കടപ്പുറം ദേശത്ത് നിവാസ് വീട്ടിൽ വിപിൻദാസ് 36 വയസ്സ് എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!