Channel 17

live

channel17 live

നൈപുണി വികസന കേന്ദ്രം ഉദ്ഘാടനവും പ്രവേശനോത്സവവും


സംസ്ഥാനത്തെ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് സമഗ്ര ശിക്ഷ കേരളം സ്റ്റാർട്ട് പദ്ധതിയുടെ ഭാഗമായി വെള്ളാങ്കല്ലൂർ ബിആർസിയുടെ നേതൃത്വത്തിൽ GVHSS പുത്തൻചിറ സ്കൂളിന് അനുവദിച്ച നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആളൂർ ഡിവിഷൻ മെമ്പർ ശ്രീ പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. യോഗത്തിൽ ശ്രീ റെഞ്ചിൻ ജെ പ്ലാക്കൽ സ്വാഗതം ആശംസിക്കുകയും സംഗീത അനീഷ്, സുമിത ദിലീപ്, വി എൻ രാജേഷ്, ടി കെ ഉണ്ണികൃഷ്ണൻ, ടി എസ് ഷാജു,സുബി പ്രദീപ്, എ വൈ ഷബീർ, മറിയം എം എ,എം പി സോണി,സേതുമാധവൻ, വിഎസ്അരുൺരാജ്, വി എം ബഷീർ,അസൈനാർ എംഎ, ഇ എസ്ശശീധരൻ എന്നിവർ ആശംസകൾ നേരുകയും. ജിവിഎച്ച്എസ്എസ് പുത്തൻചിറ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ മാർട്ടിൻ കെ പി ചടങ്ങിൽ നന്ദി അറിയിച്ചു.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!