ജനങ്ങളെ വിഭജിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ DYFI മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ബ്ലോക്ക് സെക്രട്ടറി ധനുഷ് കുമാർ സി, അക്ഷയ് ഐ എസ്, രാഹുൽ ടി.എ.വിനു പി.വി, SFI ഏരിയ സെക്രട്ടറി സാലിഹ് ഫസലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
