പഞ്ചായത്തിന് ഇനി ആംബുലൻസ് സ്വന്തം മാമ്പ്ര സ്വദേശി ആമിറലിയുടെ ജൻമനാടിനോടുള്ള കരുതൽ ഏറെ മാതൃകാപരം കോട്ടയം ഡയമണ്ട് റോളേഴ്സ് ഫ്ലോർ മിൽ പ്രൈവറ്റ് ലിമിറ്റഡ് ഉടമകൾ ഡയമണ്ട് ചാരിറ്റി ട്രസ്റ്റിലൂടെ യാണ് A1 ടൈപ്പ് ആംബുലൻസ് പഞ്ചായത്തിന് ലഭിച്ചത് 23,000,00 ലക്ഷം രൂപയാണ് പദ്ധതി ച്ചിലവ് പഞ്ചായത്തിലെ എല്ലാ വിഭാഗങ്ങൾക്കും സേവനം ലഭിക്കുന്ന തരത്തിലാണ് ആംബുലൻസ് പ്രവ്രത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആയിഷുമ്മ , ഡയമണ്ട് ഫ്ലോർ മിൽ പ്രൈ ലിമിറ്റഡ് ഫൈനാൻസ് മാനേജർ ശ്രീരാമൻ നമ്പൂതിരി എന്നിവർ ച്ചേർന്ന് താക്കോൽ കൈമാറി വൈസ് പ്രസിഡൻ്റ് ശ്രീമതി സിന്ധു ജയൻ , സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി കെ സതീശൻ കെ. എ ഇഖ്ബാൽ TV സുരേഷ് കുമാർ, കെ. എ ബൈജു, കെ കൃഷ്ണകുമാർ കെ.കെ രവിനമ്പൂതിരി , ഡേവിസ് കുര്യൻ ഷിജു CK , അസി സെക്രട്ടറി, ജുഗ്നു എന്നിവർ സംസാരിച്ചു.
പഞ്ചായത്തിന് ഇനി ആംബുലൻസ് സ്വന്തം
